കടല്‍ എന്നും നമ്മെ സന്തോഷിപ്പിക്കും.പക്ഷെ അതിന്റെ വന്യത കണ്ടവര്‍ ഒരിക്കലും കടല്‍ കണ്ടു രസിക്കാറില്ല!കടല്‍ കവര്‍ന്ന ജീവനുകള്‍ തേടുന്നവരുണ്ട്.വ്യര്‍ഥമായ തിരയല്‍.പക്ഷെ അല്ലാതെന്തു ചെയ്യും?ആര്തുവരുന്ന തിരമാലകള്‍ കവര്‍ന്നെടുത്ത പ്രിയരേ,ഈ ചിത്രം എന്നും നിങ്ങളെ ഓര്‍മിപ്പിക്കുന്നു.
In ur article " Sagaram Santhamalla " y do u mention about TSUNAMI ?
മറുപടിഇല്ലാതാക്കൂ